
ഇന്ന് പലരും ഒന്നിലധികം ബ്രൌസറുകള്‍ ഉപയോഗിക്കുന്നവരാണ്,അതുകോണുതന്നെ ഒരു ബ്രൌസറില്‍ ബുക്ക്മാര്‍ക്ക് ചെയ്ത വെബ് സൈറ്റുകള്‍ മറ്റോരു ബ്രൌസറിലേക്ക് മാറ്റുവാന്‍ പ്രയാസവുമാണ്.പുതിയതായി ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍ പ്രശ്നമില്ല പക്ഷേ ഇന്‍സ്റ്റാള്‍ ചെയ്ത ബ്രൌസറുകളിലെ ബുക്ക്മാര്‍ക്കുകള്‍ പരസ്പരം മാറ്റേണ്ടി വരുമ്പോള്‍ അത് പ്രയാസമാണ്.നിങ്ങള്‍ ധാരാളം വെബ്സൈറ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്ത് മാറ്റുക വളരെ ബുദ്ധിമുട്ടായിരിക്കും,ബുക്ക്മാര്‍ക്കുകള്‍ പരസ്പരം മാറ്റാനുപയോഗിക്കുന്ന ഒരു ചെറിയ സോഫ്റ്റ്വെയറാണ്Transmute ഇത് സൌജന്യവുമാണ്,ഇത് ഉപയോഗിച്ച് ഫയര്‍ഫോക്സ്,സഫാരി,ക്രോം,ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ തുടങ്ങിയ ഒട്ടനവധി ബ്രൌസറുകളില്‍ ഉള്ള ബുക്ക്മാര്‍ക്കുകള്‍ പരസ്പരം മാറ്റാന്‍ കഴിയും,ഇത് ഡൌണ്‍ലോഡ് ചെയ്യാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി
ഒരു ബ്രൌസറില്‍ നിന്ന് മറ്റോരു ബ്രൌസറിലേക്ക് ബുക്ക്മാര്‍ക്കുകള്‍ കോപ്പി ചെയ്യുമ്പോള്‍ രണ്ട് ബ്രൌസറുകളും ക്ലോസ് ചെയ്യണം
0 comments:
Post a Comment