വിവര സാങ്കേതികവിദ്യയുടെ അടിസ്ഥാനപരമായ ആശയങ്ങള്‍ ഒരു സാധാരണ മനുഷ്യനു മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്. എല്ലാം അനുഭവങ്ങളില്‍ നിന്ന് എഴുതിയതാണ്. വിവര സാങ്കേതികവിദ്യ സാധാരണ മനുഷ്യര്‍ക്ക് എന്നില്‍ കഴിയുന്ന സഹായം.
ഗുരുക്കന്മാര്‍ എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമെന്നു കരുതുന്നു.
എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു സ്വാഗതം : മെയില്‍ അയക്കൂ - support@abuspadne.com
നിങ്ങളുടെ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്
Aboobacker.P.K
aboobacker@abuspadne.com