പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ കമ്പൂട്ടറിന്റെ Windows Explorer- ല്‍ ഒരു ഡ്രൈവ് നിര്‍മ്മിക്കും.
അതിലേക്ക് നിങ്ങള്‍ക്ക് ഫയലുകള്‍ ഡ്രാഗ് ചെയ്തിടുകയൊ കോപ്പി ചെയ്യുകയോ
ചെയ്യാം.അപ്പോള്‍തന്നെ അത് ഒരു അറ്റാച്ച്ഡ് ഇ-മെയിലായി നിങ്ങളുടെ ഇന്‍ബോക്സില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും.പിന്നീട് അത് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും പറ്റും.സാധാരണ വിന്‍ഡോസ് ഡ്രൈവുകള്‍
ഉപയോഗിക്കുന്നതുപോലെ ഈ ഡ്രൈവും ഉപയോഗിക്കാം.(ഈ സോഫ്റ്റ്‌വേര്‍ ഗൂഗിളിന്റേതല്ല കേട്ടോ...)
ഈ സോഫ്റ്റ്‌വെയര്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്ത ഇന്സ്ടാല്‍ ചെയ്യുന്നത് എന്ന്‍ നോക്കാം
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ശേഷം ഫോട്ടോയില്‍ കാണുന്നത് പോലെ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക

ഡൌണ്‍ലോഡ് ചെയ്ത ഫയലിനെ ഫോട്ടോയില്‍ കാണുന്നത് പോലെ extract ചെയുക
ശ്രദ്ധിക്കുക: ഇവിടെ ഡൌണ്‍ലോഡ് ആയ ഫയല്‍ zip ഫയല്‍ ആയത കൊണ്ടാന്‍ extract ചെയ്തത് അങ്ങനെ ചെയ്യണമെങ്കില്‍ നിങളുടെ കമ്പ്യൂട്ടറില്‍ unzip ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ വേണം അത് ഇല്ലങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശേഷം വരുന്ന setup ഫയല്‍ ഓപ്പണ്‍ ചെയ്ത് ഇന്സ്ടാല്‍ ചെയ്യുക ചിത്രത്തില്‍ കാണുന്നത് പോലെ

ഇന്‍സ്റ്റാള്‍ ആയ ഉടനെ ചിത്രത്തില്‍ കാണുന്നത് പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും അത് ക്ലോസെ (close) ചെയ്യുക

ഇനി നിങ്ങളുടെ my computer ഓപ്പണ്‍ ചെയ്താല്‍ GMail Drive എന്ന ഒരു പുതിയ drive കാണും അത് ഓപ്പണ്‍ ചയൂക

ഓപ്പണ്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ Gmail user and password ചോദിക്കും അത് അവിടെ നല്‍കുക

ഇനി നിങ്ങളുടെ ഫോട്ടോ അല്ലങ്കില്‍ ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ അകത്ത് നിന്ന്‍ കോപ്പി ചെയ്യുക ചിത്രത്തില്‍ കാണുന്നത് പോലെ



ഇത് നിങ്ങള്‍ക്ക് ഉപകരിച്ചാലും ഇല്ലങ്കിലും അഭിപ്രായം അറിയിക്കുക
അബൂബക്കര്‍ പി .കെ .
0 comments:
Post a Comment